നേഷൻസ് ലീഗിൽ ഫ്രാൻസിന് നേതർലാൻഡ്സിനും വിജയം, പോളണ്ടിനും തോൽവി, ഇംഗ്ലണ്ടും ഇറ്റലിയും, ജർമ്മനിയും ഇന്നിറങ്ങുന്നു ..
നേഷൻസ് ലീഗിൽ ഫ്രാൻസിന് നേതർലാൻഡ്സിനും വിജയം, പോളണ്ടിനും തോൽവി, ഇംഗ്ലണ്ടും ഇറ്റലിയും, ജർമ്മനിയും ഇന്നിറങ്ങുന്നു ..
നേഷൻസ് ലീഗിൽ ഫ്രാൻസിനും നേതർലാൻഡ്സിനും വിജയം.പോളണ്ടിനും തോൽവി.ഇന്നലെ നേഷൻസ് ലീഗിൽ 11 മത്സരങ്ങളാണ് നടന്നത്.ഈ 11 മത്സരങ്ങളുടെ മത്സരം ഫലം താഴെ കൊടുക്കുന്നു.
സ്കോട്ടലാൻഡ് 3 ഉക്രൈൻ 0
കാസഖിസ്ഥാൻ 2 ബെലറസ് 1
ലത്വിയ 1 മോൾഡൊവ 2
സ്ലോവാക്കിയ 1 അസർബൈജൻ 2
പോളണ്ട് 0 നേതർലാൻഡ്സ് 2
ലിത്വനിയ 1 ഫറോ ഐലൻഡ് 1
ലെച്ചിസ്താൻ 0 അണ്ടൊരാ 2
തുർക്കി 3 ലാക്ബർഗ് 0
ക്രോയേഷ്യ 2 ഡെന്മാർക് 1
ഫ്രാൻസ് 2 ഓസ്ട്രിയ 0
ബെൽജിയം 2 വെയൽസ് 1
ഇന്നത്തെ പ്രധാന മത്സരങ്ങൾ ചുവടെ ചേർക്കുന്നു.
എസ്റ്റോണിയ vs മാൾട്ട (9:30 pm)
ജോർജിയ vs നോർത്ത് മാസിഡോണിയ (9:30 pm)
ജർമനി vs ഹഗറി (12:15 pm)
ഫിൻലാൻഡ് vs റൊമാനിയ (12:15 pm)
ബോസ്നിയ vs മോന്റെൻഗരോ (12:15 pm)
ഇറ്റലി vs ഇംഗ്ലണ്ട് (12:15 pm)
എല്ലാം മത്സരങ്ങളും സോണിയുടെ വിവിധ ചാനലുകളിൽ തത്സമയം കാണാം. കൂടുതൽ നേഷൻസ് ലീഗ് വാർത്തകൾക്കായി "Xtremedesportes" സന്ദർശിക്കുക.
ToOur Whatsapp Group
Our Telegram
Our Facebook Page